15:38, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Milpskakkodi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന് കേൾക്കുമ്പോൾ
ലോകമാകെ വിറക്കുന്നു
മഹാമാരി യുടെ മുന്നിൽ
മനുഷ്യൻ പകച്ചു പോവുന്നു
കൂട്ടരേ നിങ്ങൾ ഓർക്കുക
നമ്മൾ ഒന്നായി ഇതിനെ നേരിടും
വീട്ടിൽ തന്നെ കഴിയുക
അത് നമുക്ക് സുരക്ഷിതം
ഒന്നായി നമുക്ക് ഈ
ദുരിതത്തിന് എതിരിൽ പ്രാർഥിക്കാം