മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/വഴി കാണിച്ചവനോട്

Schoolwiki സംരംഭത്തിൽ നിന്ന്
വഴി കാണിച്ചവനോട്      

നിലച്ചുപോയിടുന്നൊരാ
വേളയിൽ
തളർന്നിടാതെടുത്തൊരാ
തീരുമാനത്തിൽ
നമിച്ചിടുന്നു ഞങ്ങൾ ...
എന്നും നിൻ മുൻപിൽ
അടിയുറച്ചൊരു
തീരുമാനത്തിൽ
ആടിവിറച്ചു കൊറോണ
നിൻ വാക്കിൻ കരുത്തിൽ
പൊലിയാതിന്നുമിരി
ക്കുന്നു ആയിരങ്ങൾ
 കേരളഭൂമിയിൽ
തിരിച്ചെന്തേകിടേണം
ദേവദൂതാ നിനക്ക്