ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/അക്ഷരവൃക്ഷം/ഒരു മുൻകരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു മുൻകരുതൽ

രാവിലെ പഴവും പാലും വാങ്ങിക്കാൻ ആണ് സുന്ദരേശൻ പുറത്തേക്കിറങ്ങിയത്. വീട്ടിൽ ഭാര്യ ഗർഭിണിയാണ്,മകന് മൂന്ന് വയസ്സും.സുന്ദരേശൻ നാല് ദിവസം മുമ്പ് <
ഷാർജയിൽ നിന്ന് വന്നതാണ്. കടയിലേക്ക് ചെന്നപ്പോൾ തന്നെ കടക്കാരൻ ജോസ്  അയാൾക്ക് കൈ കഴുകാനുള്ള വെള്ളവും ഹാൻഡ് വാഷും കാണിച്ചുകൊടുത്തു. ജോസിന് നല്ലവണ്ണം അറിയാം സുന്ദരേശൻ കുറച്ചുദിവസം മുമ്പ് ഷാർജയിൽ നിന്ന് വന്നതാണെന്നും  കൊറോണ യുടെ കാര്യങ്ങളുമൊക്കെ.