ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്.ഹരിഹരപുരം/അക്ഷരവൃക്ഷം/മുന്നറിയിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
14:49, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42206 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുന്നറിയിപ്പ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുന്നറിയിപ്പ്

കൈകൾ കഴുകീടാം കൂട്ടരേ
 മാസ്ക് ധരിച്ചീടാം
 അകലെ നിന്നിടാം കൂട്ടരേ
 അകന്നു നിന്നീടാം
 ഒത്തു ചേരേണ്ടേ കൂട്ടരേ
 ഒത്തു നേടേണ്ടേ
 വൈറസ് ചങ്ങല പൊട്ടിച്ച്
 കരുത്തരാകേണ്ടേ നമുക്ക് മിടുക്കരാകേണ്ടേ