എച്ച്.എസ്.വലിയകുളം/അക്ഷരവൃക്ഷം/ അരുതീ ക്രൂരത

Schoolwiki സംരംഭത്തിൽ നിന്ന്
അരുതീ ക്രൂരത

ഭൂമിയാം മാതാവെ നിന്നോടു ഞാൻ ചെയ്ത പാപങ്ങളേറ്റു ചോല്ലിടട്ടെ
ഇന്നു ഞാൻ തല്ലിത്തകർത്തു നിൻ കുന്നും മലകളും
വെട്ടി നിരപ്പാക്കി പച്ചവനങ്ങളും
കെട്ടിയുയർത്തി ‍‍ഞാൻ മാർബിളിൻ സൗധങ്ങൾ
മണ്ണിട്ടു മൂടി നിൻ ദാഹനീ‍ർച്ചാലുകൾ
കുന്നുകൂട്ടി മാലിന്യം നിൻ നെറുകയിൽ
ഒഴുകി മാലിന ജലം നിന്റെ സിരകളിൽ
വിഷമയമാക്കി നിൻ പ്രാണവായുവും
വിള്ളൽ വീഴ്ത്തി നിൻ ഓസോൺ കവചത്തിൽ
അന്നു ഞാൻ കേട്ടില്ല നിന്റെ നിലവിളി
ഇന്നു ഞാൻ അതോർത്തു കരയുന്നു
ഇനി ചെയുകില്ലോരിക്കലും നിന്നോടി ക്രൂരത
കാത്തിടാം നിന്നെ ഇ കയ്കളിൽ ഭദ്രമായി.
  

ആദിത് ദിനേശ്
8b എച്ച് എസ് വലിയകുളം
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച {{{തരം}}}]]