ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി എസ് കല്ലൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:53, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskalloor (സംവാദം | സംഭാവനകൾ) ('{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color= 1 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color= 1 }}

കൊറോണ കൊറോണ കൊറോണ
ലോകം മുഴുവൻ കൊറോണ
നാട്മുഴുവൻ കൊറോണ
നമ്മുടെ നാടിനെ രക്ഷി ക്കേണം
നമ്മളെല്ലാം സൂക്ഷിക്കേ ണം
അതിനായി നമ്മൾ ഒറ്റ ക്കെട്ടായ് നിക്കേണം
കൈകൾ നന്നായി കഴു കേണം
മൂക്കും വായും പൊത്തേ ണം
പുറത്തിറങ്ങൽ കുറക്കേ ണം
അകലം പാലിച്ചു നിൽക്കേ ണം
നമുക്ക് നമ്മുടെ നാടിനെ
കാത്തു രക്ഷിച്ച് നിർത്തേ ണം