ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/സരസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
22:22, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44245 (സംവാദം | സംഭാവനകൾ) ('<center><poem> സരസ്സ് മഹാമാരി പെയ്തിറങ്ങി ദുരന്തമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
<poem> സരസ്സ്

മഹാമാരി പെയ്തിറങ്ങി ദുരന്തമായി നമ്മുടെഭൂമിയിൽ

നിഛലമായ മാനവരാശി 

നിഛലമായ ഓരോ ഭൂഖണ്ഡവും മാനുഷരെല്ലാംഉൾവലിഞ്ഞു അവരവരുടെഗ്രഹത്തിലേക് പുതിയഒരുജീവിതത്തിനായ് പ്രതീക്ഷയുടെ നമ്പുമായ്‌ കാത്തിരിപ്പൂ മാനവരാശി പുതിയ ഒരു ജീവിതത്തിൻ പൂമൊട്ടിനായ് കാത്തിരിപ്പൂ

                      രചന 
            നിവേദിത S നായർ