സെന്റ്. ജോസഫ്സ്. എച്ച്.എസ് . ശക്തികുളങ്ങര./അക്ഷരവൃക്ഷം/ഒന്നാണ് നാം

Schoolwiki സംരംഭത്തിൽ നിന്ന്
11:20, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dessy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒന്നാണ് നാം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നാണ് നാം
<poem>

ഒന്നിച്ചു മുന്നേറുവാൻ ഒന്നായി നാം ചേരുന്നീ വിപത്തിൻ കാലത്തെ നേരിടുവാൻ...... കാലമിത്രത്തോളം ദൂരമെന്നാലും ഉയരത്തിലെന്നാലും മഹാമാരി വിഴുങ്ങിയാലേറിടുമോ വേണ്ടുവോളം നെയ്തും കൊയ്തും നേടിയോരു - കുന്നുപോലുള്ള സമ്പാദ്യങ്ങളെ - ല്ലാമേ തീ തുപ്പം ദീനം വിഴുങ്ങിയല്ലോ.... എങ്ങുമെ മനുഷ്യത്വം തീണ്ടാതെ ഇരുകാലികൾ ചെയ്തുതീർത്ത പാപത്തിൻ ശമ്പളമോ നാകമാം ഭൂമിയെ നരകമാം തുല്യമാക്കിയോ..... ഒന്നിച്ചു നേരിടാം ഒന്നായി നേരിടാം ഒരു മനമായിട്ടൊരു സ്വർഗമാം ഭൂമിക്കായി.......

എബിൻ ദാസ് ( ലിറ്റിൽ കൈറ്റ്സ്)
8 സെന്റ്.ജോസഫ് ഹൈസ്കൂൾ ശക്തികുളങ്ങര
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത