ഗവൺമെന്റ്.യു.പി.എസ്.ഇഞ്ചിവിള/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Inchivilaglps44506 (സംവാദം | സംഭാവനകൾ) ('''{{BoxTop1 | തലക്കെട്ട്=കോവിഡ് 19 | color=5 }} <center> <poem> കണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കോവിഡ് 19


കണ്ണീരിൻ കടലങ്ങ്.
കരകവിഞ്ഞൊഴുകുന്നു
ലോകത്തിൻ ശക്തികൾ
തകിടം മറിയുന്നു

              ബന്ധവുംസ്വന്തവും
              സ്വന്തമായുള്ളതും
              കൊറോണ വൈറസ്
              കൈയിൽ ഒതുക്കുന്നു

ഭീകരനായൊരു കോവിഡ്19
ഉപദ്രവകാരിയാംകോവിഡ്19
മഹാമാരിയാം കോവിഡ്19
ജീവനെ കവരുന്ന കോവിഡ്19

             വായ് മൂക്ക് മാസ്കിനാൽ പൊതിഞ്ഞിടാം നാം
             കഴുകുകസോപ്പിനാൽ ഇരുകൈകളും നാം
             സാനിറ്റൈസർ പുരട്ടുക സ്പർശനവേളയിൽ നാം
             അലസരായി ചുറ്റിക്കറങ്ങാതിരിക്കുക നാം

ലോക്ഡൗൺ നിയമങ്ങൾ പാലിച്ചീടാം നാം
അകലം പാലിച്ച് ജീവിച്ചീടാം നാം
ഒരുമയോടങ്ങ് പോരാടീടാം നാം
നിയമത്തിൻ കൊടിയെ ഉയർത്തീടാം നാം
 


ഏബൻയേസർ എസ് ബി
4 A ജി എൽ പി എസ് ഇഞ്ചിവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത