ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/അതിജീവനത്തിനായ്

Schoolwiki സംരംഭത്തിൽ നിന്ന്
11:25, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44245 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിനായ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനത്തിനായ്
<poem>

നോക്കുക മർത്യാ

നിൻ ജീവനാം ഭൂമിയെ
കാർന്നുതിന്നുന്നു
കൊറോണ എന്ന മാരക വിഷസർപ്പം
ഭയക്കണം നാമോരോരുത്തരും
വിരട്ട 

ണം ഈ മഹാമാരിയെ

ഉപയോഗിക്കാം മുഖാവരണം
ഐക്യം ആയി പാലിക്കാം
നിയമങ്ങൾ
തുരത്താം കൊറോണ എന്ന
മഹാമാരിയെ
മനുഷ്യനാണ് മറികടക്കണം വിജയിക്കണം കുതിച്ചു ഉയരണം നേരിടണം
പ്രതിരോധിക്കാം കൊറോണ യെ
പരിഭ്രമം ഒന്നും വേണ്ടേ വേണ്ടേ
വേണം ജാഗ്രത നാം എല്ലാവർക്കും
<poem>
ഗൗരി വി ആർ
6ബി. പുതിച്ചൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത