എൽ.എം.എസ്.എൽ.പി.എസ്. മംഗലത്തുകോണം/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

23:13, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക് ഡൗൺ

കൊറോണ വൈറസ് വന്നപ്പോൾ
ബൈക്കിൽ ചെത്തിയടിച്ചവർ
പോലീസിൻ ലാത്തിയടി പേടിച്ച്
വീട്ടിലിരുന്ന് ബോറടിക്കുന്നല്ലോ.
അച്ഛനും അമ്മയും മക്കളും
ഒരുമയോടെ വീട്ടിലിരിക്കുന്നല്ലോ
കാറിൽ കയറി കറങ്ങേണ്ട
മാളുകളിൽ കയറി ഇറങ്ങേണ്ട
തുണികൾ വാങ്ങി കൂട്ടേണ്ട
കടലിൽ ചാടി മറിയണ്ട
ഭക്ഷണപൊതികൾ വാങ്ങാതെ
വീട്ടിലെ ആഹാരത്തിന് രുചി കൂടി
വീട്ടിൽ സ്നേഹം കളിയാടി.
 

ശ്രേയ
3 A എൽ.എം.എസ്.എൽ.പി.എസ്. മംഗലത്തുകോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത