എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
മരം ഒരു വരം



മരം ഒരു വരം എന്നല്ലേ അത് പറയുന്നതല്ലാതെ ആരെങ്കിലും പ്രവർത്തികമാക്കുന്നില്ല ഇങ്ങനെ ഞാൻ പറയുമ്പോൾ ഞാൻ ഒരു കവിത ഓർക്കുന്നു ഒരു തൈ നടാം നമുക്ക് അമ്മയ്ക്ക് വേണ്ടി കവിതയുടെ ആദ്യത്തെ വരിയാണ് ഇത്. ഒരു തൈ നടാം നമുക്ക് എന്ന പറയുമ്പോൾ എത്ര പേര് ചെടി നാടും .ഒരു ചെടി വളർന്നു മരമായി മാറുമ്പോൾ ഒരുപാടു ചെറുജീവജാലങ്ങൾക്ക് വാസസ്ഥലമായി മാറുകയാണ് വികസനം മനുഷ്യന് ആവശ്യമാണ് അത് പ്രകൃതിയെ വേദനിപ്പിക്കാതെ വേണം നേടേണ്ടത് .മരങ്ങൾ വെട്ടിനശിപ്പിച്ചും പുഴകളും കുളങ്ങളും നികത്തി കെട്ടിടങ്ങൾ നിർമിക്കുമ്പോൾ നാം നമുക്ക് തന്നെ ആപത് വിളിച്ച വരുത്തുകയാണ് .നമ്മുടെ അടുത്ത തലമുറക്കായി ഇനിയെങ്കിലും നമ്മൾ ഒറ്റകെട്ടായി പരിസ്ഥിതി സംരക്ഷിക്കേണ്ടത് അനിവാര്യമാണ്


വർഷ പ്രഭു
6A എസ്.ഡി.പി.വൈ.ജി.വി.എച്ച്.എസ്എസ്
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം