ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു.പി.എസ്. പിറമാടം/അക്ഷരവൃക്ഷം/നന്നായാൽ നന്നായി

Schoolwiki സംരംഭത്തിൽ നിന്ന്
10:44, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28527 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നന്നായാൽ നന്നായി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്നായാൽ നന്നായി
<poem>

രാവിലെ നേരത്തെ എണീക്കണം

പല്ലുകൾ നന്നായി തേക്കേണം

ശൗചാലയത്തിൽ പോകേണം

കയ്യുകൾ നന്നായി കഴുകേണം

വീണ്ടും നന്നായി കഴുകേണം


കുമ്പ നിറച്ചു കഴിക്കേണം

വായ നന്നായി കഴുകേണം

വൃത്തിയായി കുളിക്കേണം

മേനി നന്നായി തോർത്തേണം

പുത്തനുടുപ്പണിയേണം

<poem>
NOEL SAJU
3 GUPS PIRAMADOM
PIRAVOM ഉപജില്ല
ERNAKULAM
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത