തകർക്കണം, തകർക്കണം, ഈ മഹാമാരിയാം വൈറസിനെ.
ഒറ്റക്കെട്ടായി പടപൊരുതിടാം, കൈകോർത്ത് ഒന്നിച്ചു നേരിടാം.
തകർക്കണം, തകർക്കണം, ഈ മഹാമാരിയാം വൈറസിനെ.
കൈകൾ കഴുകിടേണം സോപ്പിനാലോ.
ഒരകലം പാലിക്കേണം വേണംതാനും.
ശുചിത്വ മാണിതിൻ മരുന്നെന്നത് മറന്നുകൂടാ, നമ്മൾ പാരിലെപ്പോഴും.
തകർക്കണം, തകർക്കണം, ഈ മഹാമാരിയാം വൈറസിനെ.
ഒറ്റക്കെട്ടായി പട പൊരുതിടാം, കൈകോർത്ത് ഒന്നിച്ചു പോരാടാം