ഉള്ളടക്കത്തിലേക്ക് പോവുക

എസ്. ഐ. യു. പി. എസ്. മാടൻവിള/അക്ഷരവൃക്ഷം/പരിശീലകൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:41, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിശീലകൻ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിശീലകൻ

ശുചിത്വം എത്ര മനോഹരമാണീ പദം.എന്നിട്ടും നിത്യജീവിതത്തിൽ മനുഷ്യൻ പ്രയോഗിക്കാൻ,ശീലിക്കാൻ എത്ര പ്രയാസകരമായിരുന്നു.നാടും,വീടും,നഗരവും,പ്രകൃതിയും,വായുവും,മണ്ണും എല്ലാം മലിനീകരണത്തിന്റെ നീരാളിപ്പിടുത്തത്തിൽ ശ്വാസം മുട്ടി ശുദ്ധവായുവിന് വേണ്ടി കേഴുന്ന ഈ ലോകത്തേക്ക് പ്രകൃതി തന്നെ അതിന്റെ പരിഹാരം കണ്ടെത്തി.
മനുഷ്യാ നിന്റെ കണ്ണുകൾക്ക് പോലും കണ്ടെത്താനാവാത്ത ഒരു വൈറസ് നിന്റെ ലോകത്തെ ശുദ്ധീകരിക്കുന്നു.നമുക്ക് ഓരോർത്തർക്കും ഒരു പരിശീലകനായി വന്നെത്തിയ അതിഥിയെ നാം ഭയപ്പെടുന്നു.കടന്നു പോയ ദിനങ്ങൾ ഓരോന്നും ഓരോ പാഠങ്ങളാണ്.ശുദ്ധി നമ്മളിൽ ഏറ്റവും പ്രധാനമാകണം.


 

ഫഹദ്.ജെ
6 ബി എസ്. ഐ. യു. പി. എസ്. മാടൻവിള
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം