ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. വട്ടപ്പാറ/അക്ഷരവൃക്ഷം/കൊറോണ യെ തടയാം

Schoolwiki സംരംഭത്തിൽ നിന്ന്
23:50, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42528 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ തടയാം | color= 3 }} പര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ തടയാം

പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക. ദൂരയാത്രകൾ നിർത്തിവയ്ക്കുക. യാത്രകൾ പോകുമ്പോൾ മാസ്ക് ധരിക്കുക. സാമൂഹിക അകല൦ പാലിക്കുക. വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കുക. ചുമ, പനി, ശ്വാസംമുട്ടൽ ഉള്ളവരുടെ അടുക്കലേക്ക് പോകരുത്.

ആദിത്യൻ. D,
4 ഗവൺമെൻറ് എൽപിഎസ് വട്ടപ്പാറ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം