തത്തേ, തത്തേ വാ വാ വാ... പച്ചത്തത്തേ വാ വാ വാ... പച്ചപ്പട്ടുമുടുത്തിട്ട് ചുണ്ടിൽ ചായം തേച്ചിട്ട് അത്തിമരത്തിൻകാമ്പത്ത് ഊഞ്ഞാലാടാൻ പാകേണ്ടേ.... അത്തിക്കായ്കൾ തിന്നേണ്ടേ ആടിപ്പാടി രസിക്കണ്ടേ ക'ൽവയൽ പൂത്തതറിഞ്ഞില്ലേ ... ക'ന്മണി തിന്നാൻ പാകണ്ടേ ഇത്തിരി ത്തേ'രം ഇരുന്നാട്ടെ ഒത്തിരി കാര്യം ചാല്ലിടാം കൂടും തേടി പാകാത്തേ'ാ കൂട്ടം കൂടി പാകാത്തേ'ാ ഞാനും കൂടെ വന്നാട്ടെ കുഞ്ഞിത്തത്തേ വാ വാ വാ