എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി വർക്കല/അക്ഷരവൃക്ഷം/"കോവിഡ് -19"/രോഗമേ വിട

Schoolwiki സംരംഭത്തിൽ നിന്ന്
20:20, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snemhssaradagiri (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രോഗമേ വിട | color=2 }} <center> <poem> കൈകഴുകുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗമേ വിട

കൈകഴുകുക വൃത്തിയാവുക

രോഗത്തെ തടയുക
നല്ലൊരു നാളേക്ക് വേണ്ടി

നമുക്കൊരുമിച്ചു കൈകോർത്തിടാം

നമ്മുടെ ഭൂമിയിൽ പിറവിയെടുത്തൊരു

മഹാരോഗത്തെ പിടിച്ചുകെട്ടാം

അതിൽ നാം ഒരുമിച്ചു മുന്നോട്ട് പോകുമ്പോൾ

രോഗം തോറ്റു മടങ്ങുമല്ലോ.....

വൈഗ. എൻ
2A എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി വർക്കല
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത