ആർ.എം.എൽ.പി.എസ്സ്.മണനാക്ക്/അക്ഷരവൃക്ഷം/ പൊരുതണം നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:51, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൊരുതണം നമ്മൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊരുതണം നമ്മൾ

കൈ കഴുകേണം മുഖം മറയ്കേണം
അകലം പാലിക്കണം നമ്മൾ
കളിയല്ല കാര്യമാണിത്
പൊരുതണം നമ്മൾ
പൊരുതണം നമ്മൾ
തകർക്കണം നമ്മൾ
തകർക്കണം നമ്മൾ
കൊറോണ എന്ന ഭീകരനെ
നേടണം നമ്മുടെ സ്വാതന്ത്ര്യം.
 

നവ്യ ചന്ദ്രൻ
3 ആർ.എം.എൽ.പി.എസ്സ്.മണനാക്ക്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത