സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/ കൊറോണ ഭീകരമാരി

21:30, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13464 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ ഭീകരമാരി | color=4 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ഭീകരമാരി


സോദരരാം നാം ഇന്ന് 
കോവിഡ് എന്ന മഹാമാരിയെ
ഭയപ്പെടുന്നതിനർത്ഥമെന്ത് കൂട്ടരേ
കൊറോണയെ തുരത്തുവാൻ
നമുക്കിന്നും ഭയമല്ല
ജാഗ്രതയാ വേണ്ടതെൻ്റെ കൂട്ടരേ
മനുഷ്യനെ കൊന്നീടുന്ന
കൊറോണ വൈറസിനെ
ശുചിത്വമാം മാർഗ്ഗമേകി
നീക്കിടാം നമുക്കിനി
ഒറ്റക്കെട്ടായ് ആത്മബലത്താൽ
നേരിടും നാം ഈ കോറോണയേ...

 

അലീന തെരേസ് സെബാസ്റ്റ്യൻ
5 എ     സെന്റ് മേരീസ് യു പി സ്‌കൂൾ,പൈസക്കരി         
ഇരിക്കൂർ       ഉപജില്ല
കണ്ണൂർ   
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത