തിരുമംഗലം യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ
കൊറോണ എന്ന ഭീകരൻ
ഞാൻ കൊറോണ. ചൈനയിൽ നിന്ന് പുറപ്പെട്ടു.ലോകം മുഴുവൻ വ്യാപിച്ചു.പക്ഷേ കേരളത്തിൽ ചെല്ലാൻ നോക്കിയപ്പോൾ അവിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകിയും പിന്നെ മാസ്കുും ധരിച്ചും എന്നെ പ്രതിരോധിക്കുകയാണ്. അതിനാൽ അധികം ആളുകളിൽ എനിക്ക് പ്രവേശിക്കാൻ പറ്റുന്നില്ല. ഡോക്ടർമാർ എന്നെ നശിപ്പിക്കാനുള്ള മറുമരുന്ന് കണ്ടുപിടിച്ചാൽ എന്റെ കാര്യം കട്ടപ്പുക.....
അൻവിൻ കെ എസ്
|
2A തിരുമംഗലം യു.പി.എസ് ഏങ്ങണ്ടിയൂർ വലപ്പാട് ഉപജില്ല തൃശ്ശൂർ അക്ഷരവൃക്ഷം പദ്ധതി, 2020 ആത്മകഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ആത്മകഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ആത്മകഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ആത്മകഥകൾ
- തൃശ്ശൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ