ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
22:18, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jbspunnapra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത


ലോകമെങ്ങും ഭീതിയിൽ നിർത്തുന്ന
കൊറോണ എന്ന മഹാ ഭീകരനെ
ഈ വിപത്തിനെ ഇല്ലായ്മ ചെയ്യുവാൻ
രാജ്യമെല്ലാം ഒറ്റകെട്ടായി അണിചേരുന്നു
ഒപ്പം വൈദ്യശാസ്ത്രവും ഒത്തു ചേരുന്നു
ഒന്നിച്ചു നേരിടാം കരുതലോടെ നമ്മുക്ക്
രോഗ മുക്തി തേടിക്കൊണ്ട്

 

ആൽഫാ കുഞ്ഞുമോൻ
2A ഗവ. ജെ. ബി. എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത