സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/മഹാമാരി (കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
21:42, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മഹാമാരി | color=4 }} <center> <poem> ചെെന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

ചെെനയിൽ നിന്നും വന്നൊരു കോ വിഡ്
ലോകത്താെകെ നാശം വിതയ്ക്കാൻ
ഒന്നിൽ തുടങ്ങി പതിനായിരമായി
പടർന്നിറങ്ങി ലോകം മുഴുവൻ
തളരാതീനിയും ഒന്നായ് നിൽക്കാം
ഒന്നായ് പൊരുതാം മഹാമാരിക്കെതിെരെ
അകലം പാലിക്കാം ജന നൻമയ്ക്കായി
കൈകൾ കഴുകുക എപ്പോഴും
വായും മൂക്കും പൊതിയുക നാം
ശുചിത്വം തന്നെ നമ്മുടെ മാർഗം
ജനനൻമയ്ക്കായ് നൽകാം സന്ദേശം
തീരാവ്യാധികൾ ഒഴിയട്ടെ
ലോകം മുഴുവൻ പുഞ്ചിരി വിടരെട്ടെ
 

8 H
{{{ക്ലാസ്സ്}}} സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]