എൻ.എസ്.എസ്.കെ.യു.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
21:21, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KOTTIYOOR NSS KUP SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം
വ്യക്തികൾ സ്വയമായി ശീലിക്കേണ്ട നിരവധി ആരോഗ്യ ശീലങ്ങൾ ഉണ്ട് അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളും ജീവിതശൈലി രോഗങ്ങളും ഒഴിവാക്കുവാൻ കഴിയും. കൂടെകൂടെ ഭക്ഷണത്തിനു മുമ്പും പിൻപും കൈകൾ നന്നായി സോപ്പിട്ട് കഴുകുക വയറിളക്കരോഗങ്ങൾ വിരകൾ കുമിൾ രോഗങ്ങൾ തുടങ്ങി കൊവിഡ് ( സാർസ് ) വരെ ആരെ ഒഴിവാക്കാം പൊതുജന സമ്പര്ക്ക ത്തിനു ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകുക
ശ്രീദേവ് ശ്രീശൻ
6 B എൻ എസ് എസ് കെ യു പി സ്കൂൾ കൊട്ടിയൂർ
ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം