ഗവ. യു പി എസ് ചെറുവയ്ക്കൽ/അക്ഷരവൃക്ഷം/രചനയുടെ പേര്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്
കൊറോണ കവിത

ലോകത്തിൽ ഭീതി വിതയ്ക്കുന്ന

      കൊറോണ വൈറസ്

നമ്മുടെ നാട്ടിലും ഈ കൊറോണയുണ്ട് യാത്രകളൊന്നും ഇപ്പോൾ വേണ്ട മാസ്ക് ധരിച്ചിടേണം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വാ പൊത്തിടേണം കൈകൾ നന്നായി കഴുകിടേണം ഭയന്നിടാതെ ജാഗ്രതയോടെ കഴിഞ്ഞിടേണം കൊറോണയെ തുരത്തിടേണം

പേര്=sooryajith ക്ലാസ്സ്= 1A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= _ചെറുവക്കൽ സ്കൂൾ കോഡ്= 43342 ഉപജില്ല= തിരുവനന്തപുരംനോർത്തൂ ജില്ല= തിരുവനന്തപുരം തരം= കവിത color= 1

}}