ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ നന്മ

20:09, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നന്മ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്മ

സലാമും സാദിലും അയൽക്കാരായിന്നു. എന്നാൽ അവർപരസ്പരംവഴക്കായിരുന്നു. സലാമിനായിരുന്നു സാദിലിനോട് കൂടുതൽ ദേഷ്യം. ഒരു ദിവസം സലാം റോഡിലൂടെ നടക്കുകയായിരുന്നു.പെട്ടെന്ന് സലാംറോഡരികിൽവീണു. .അപ്പോൾ സാദിൽ ആ വഴി വന്നു.സാദിൽ സലാമിന്റെ അടുത്തെത്തി. സാദിൽ ഉടൻ തന്നെ 108ആംബുലൻസ് വിളിച്ച് സലാമിനെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ പോകുന്ന വഴി സലാം മനസ്സിൽ ഓർത്തു “ 'ഒരുമയാണ് വലുത്"'. ആശുപത്രിയിൽ നിന്നും തിരികെ എത്തിയപ്പോൾസലാം സലാദിനെ പോയി കണ്ടു. അങ്ങനെ അവർ ഉറ്റ സുഹൃത്തുക്കളായി.

ആദിൽ
3A ഗവ.യു.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ