Login (English) Help
മനസിന്റെ വാതിൽ തള്ളിത്തുറന്നു മാനവകുലത്തെ പ്രഹരിക്കാനായി വെളിച്ചത്തിന് തിരികൾ കെടുത്തി ചുടുചോര ഊറ്റിക്കുടിച്ചു എത്തിയല്ലോ കൊറോണ വൈറസ്. സമ്പന്നദരിദ്ര നോട്ടമില്ല പണ്ഡിത പാമര ഭേദമില്ല വെളുപ്പുംകറുപ്പുമെന്നുമില്ല നാംപകച്ചുനിൽക്കുമ്പോൾ ജീവനായി കേണിടുമ്പോൾ നാടിന്നായികൈകോർ ക്കാം ബന്ധങ്ങൾ സൂക്ഷിക്കാം രോഗത്തെ അകറ്റാം അതിജനത്തിനായി മുന്നേറാം.