ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അതിജീവിക്കാം അതിജീവിക്കാം കൊറോണ എന്ന ഭീകരനെ കെെകൾ കഴുകാം നന്നായി പുറത്തിറങ്ങാൻ നോക്കാതെ , മാസ്കുകൾ ധരിച്ച് നടന്നീടാം അകത്തിരിക്കാം അതിജീവിക്കാം കൊറോണ എന്ന ഭീകരനേ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത