19:11, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26033(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ ഭീതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്തിടാം, തുരത്തിടാം
കൊറോണയെ തുരത്തിടാം
ഭീതി വേണ്ട , ഭീതി വേണ്ട
ജാഗ്രതയോടെ നേരിടാം ഈ കൊറോണയെ
കൈ കഴുകി അകറ്റിടാം
കൊറോണ തൻ കണ്ണികളെ
വീട്ടിലിരി കൂട്ടരേ
നാടിന്റെ ആരോഗ്യത്തിനായ്
പ്രാർത്ഥനയോടെ കരുതലോടെ
സഹകരിക്കാം നാടിന് നന്മയ്ക്കായ്.