സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കൊറോണ ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഭീതി

തുരത്തിടാം, തുരത്തിടാം
കൊറോണയെ തുരത്തിടാം
ഭീതി വേണ്ട , ഭീതി വേണ്ട
 ജാഗ്രതയോടെ നേരിടാം ഈ കൊറോണയെ
കൈ കഴുകി അകറ്റിടാം
കൊറോണ തൻ കണ്ണികളെ
വീട്ടിലിരി കൂട്ടരേ
നാടിന്റെ ആരോഗ്യത്തിനായ്
പ്രാർത്ഥനയോടെ കരുതലോടെ
സഹകരിക്കാം നാടിന് നന്മയ്ക്കായ്.

ദർപ്പൺ പ്രശാന്ത്
5 B സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത