ജി.എച്ച്.എസ്.തടിക്കടവ്/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
19:02, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups13770 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

 നിപയെ തളച്ചവർ നമ്മൾ
മഹാപ്രളയത്തിൽ ഒരുമിച്ച് നിന്നവർ നമ്മൾ
ഓഖിയെ അതിജീവിച്ചവർ നമ്മൾ
മഹാമാരി കൊറോണയേയും പ്രതിരോധിക്കും നമ്മൾ

ശ്രീവന്ദന
7B ജി.എച്ച്.എസ്.തടിക്കടവ്
തളിപ്പറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത