കൈ കഴുകാം നാളേക്കായി കൈ താങ്ങാകാം നന്മക്കായി കഴിയാം നമ്മുക്ക് വീട്ടിൽ കരുതലോടെ ജനതക്കായി നാളെക്കായി പടപൊരുതുമവർ മനുഷ്യമനസ്സുകൾ വെളിയിലിരിപ്പു. പ്രവർത്തിക്കാം ഒറ്റക്കെട്ടായി പ്രതിരോധിക്കാം ഒരുമയോടെ മുഖമേതായാലും മാസ്കണിയാം മുന്നോട്ടു നീങ്ങാം ജനതക്കായി. ഈശ്വര തുല്യമാം ആരോഗ്യപ്രവർത്തകരെ, ആശ്വസിക്കാം ഈ സമയവും കടന്നു പോകും. ഒറ്റക്കെട്ടായി വിജയിചിടും ഭയന്നിടില്ല നാം ചെറുതിടും എന്നാലും മനം പറഞ്ഞു പോകുന്നു ഒരു ദുസ്വപ്നം പോലെ ഞെട്ടി ഉണർന്നിരുന്നുവെങ്കിൽ.