ഹൈസ്ക്കൂൾ വാവോട്/അക്ഷരവൃക്ഷം/മാതാവിന്റെ ശാപം

Schoolwiki സംരംഭത്തിൽ നിന്ന്
16:03, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44055 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാതാവിന്റെ ശാപം | color= 1 }} <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാതാവിന്റെ ശാപം

ദ്രോഹിച്ചിടുന്നു നാം ഓരോ
മാത്രയും നമ്മുടെ മാതാവ്
പ്രകൃതിയെ
ഖേദിച്ചിടുന്നു നാം ഓരോ
ദിവസവും ഈ മാതാവിൻ
പ്രാകൃത രൂപം കണ്ട്
അനുഗ്രഹമാകേണ്ട മഞ്ഞും മഴയും
നാശത്തി നായി ഭവിച്ചിടുന്നു
നമ്മുടെ ചെയ്തികൾ തൻ
ഫലമല്ലയോ നാമിന്നനുഭവിക്കുന്നൊരീ
ദുരന്തം
 

സാന്ദ്ര
9B ഹൈസ്ക്കൂൾ വാവോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത