16:11, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikiaups(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൃത്തി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യത്തിന് വേണം വൃത്തി
ആനന്ദത്തിന് വേണം വൃത്തി
ദേഹം മുഴുവനും വേണം വൃത്തി
വസ്ത്രം മുഴുവനും വേണം വൃത്തി
റോഡിലും നാട്ടിലും വേണം വൃത്തി
വീട്ടിലും ക്ലാസിലും വേണം വൃത്തി