വെയിലും, മഴയും ഇരുളും ,നിലാവും മണ്ണിനും ,മനുഷ്യനും മനം നിറഞ്ഞു തന്ന പ്രകൃതി ..... ദുരമൂത്ത മനുഷ്യൻ അരിഞ്ഞു വീഴ്ത്താനോങ്ങിയ മഴു പിടിച്ചു വാങ്ങി നീ മഹാവ്യാധിയും ,ചുഴലിയും ,പ്രളയവും തിരിച്ചു തന്ന നിന്റെ മുന്നിൽ ഞാനെത്ര നിസ്സാരൻ ഞാനെത്ര നിസ്സാരൻ