എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/നല്ല നാളേക്കായി

16:59, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24263 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നല്ല നാളേക്കായി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല നാളേക്കായി

പാലും തൈരും ബിസ്കറ്റുകളും
പ്ലാസ്റ്റിക്കിൻ്റെ കവറുകളിൽ
മധുരിക്കുന്ന ജ്യൂസുകൾ എല്ലാം
 വർണ്ണ പ്ലാസ്റ്റിക് കുപ്പികളിൽ
 ഒഴിവാക്കി ഇടാം ഇവയെല്ലാം
ആരോഗ്യത്തിന് രക്ഷക്കായി
 അമ്മയ്ക്കൊപ്പം മധുരിക്കുന്ന നാടൻ പാലും
 അടയും വടയും ചോറും തൈരും
 ആരോഗ്യത്തിൻ ശീലിക്കാം
പാഴായി പോകും അവശിഷ്ടങ്ങൾ
 ജൈവവളമായി മാറ്റിടാം
 അടുക്കളത്തോട്ടത്തിൽ എന്നെന്നും
 അമ്മയെ നന്നായി സഹായിക്കാം
 വൃത്തി നിറഞ്ഞ ദിനചര്യകളും
നാടിൻ ആരോഗ്യ സമ്പത്ത്
 

മുഹമ്മദ് ജഹാൻ സി എം
1C [[{{{സ്കൂൾ കോഡ്}}}|എൽ എഫ്‌ സി യു പി എസ് മമ്മിയൂർ]]
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത