16:57, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nandinisivan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വെയിലും, മഴയും
ഇരുളും ,നിലാവും
മണ്ണിനും ,മനുഷ്യനും
മനം നിറഞ്ഞു തന്ന പ്രകൃതി .....
ദുരമൂത്ത മനുഷ്യൻ
അരിഞ്ഞു വീഴ്ത്താനോങ്ങിയ
മഴു പിടിച്ചു വാങ്ങി നീ
മഹാവ്യാധിയും ,ചുഴലിയും ,പ്രളയവും
തിരിച്ചു തന്ന നിന്റെ
മുന്നിൽ ഞാനെത്ര നിസ്സാരൻ
ഞാനെത്ര നിസ്സാരൻ
നന്ദന രാജേഷ്
X A [[|എസ് .ഡി .വി.ജി.എച്ച് .എസ്]] ആലപ്പുഴ ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത