ഗവൺമെന്റ് എച്ച്. എസ് കഴിവ‍ൂർ/അക്ഷരവൃക്ഷം/രചനയുടെ പേര്/രോഗപ്രതിരോധം

15:31, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskazhivur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

രോഗം വരാതെ
നോക്കേണം
നാം കരുത്തുള്ളവരാകേണം
ഇലക്കറി പച്ചക്കറി പഴവർഗങ്ങൾ വേണ്ടുവോളം
കഴിക്കേണം

ഓടി - ചാടി അഭ്യാസങ്ങൾ കാട്ടണം
യോഗയും നൃത്തവും ദിനചര്യയാക്കണം
കാർഷികവൃത്തി രോഗപ്രതിരോധത്തിന്
വ്യായാമവും രോഗപ്രതിരോധത്തിന്

ആയുർവേദം ശീലമാക്കാം
പഴമയെ സ്വന്തമാക്കാം
കൈ - കാൽ കഴുകി വീട്ടിൽ കയറാം
ശുചിത്വശീലം പാലിക്കാം

നന്മവിതറും പുഞ്ചിരിയോടെ
മറ്റുള്ളവരെ വരവേൽക്കാം
സാമൂഹിക അകലം പാലിക്കാം
നല്ല നാളെക്കായ് കാതോർക്കാം
 

Ananya prasad
9A ഗവഃ എച്ച് .എസ് . കഴിവൂർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത