ഉള്ളടക്കത്തിലേക്ക് പോവുക

ദേശമിത്രം യു പി എസ് പെരുവളത്ത്പറമ്പ്/അക്ഷരവൃക്ഷം/അകലാം....അകറ്റാം

Schoolwiki സംരംഭത്തിൽ നിന്ന്
20:10, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Savithri p (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - അകലാം....അകറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൊറോണയെ തുരത്തുവാനായ്
അകലെ നിന്നൂ നാം
വീട്ടിനുള്ളിൽ തന്നെയങ്ങനെ
തങ്ങിനിന്നൂ നാം
റോട്ടിലൊന്നും പോയിടാതെ
കെട്ടിനിന്നൂ നാം
രോഗമുക്തി നേടുവാനായ്
പടനയിച്ചൂ നാം
ആതുരാലയ സേവനത്തിൻ
തണലറിഞ്ഞൂ നാം
അവരുനൽകിയ നല്ലപാഠം
ഏറ്റുചൊല്ലി നാം
അനുസരിക്കാം കരുത്തുപകരാം
കോവിഡകലാനായ്
കുരുന്നുകൾ നാം നാടിനെന്നും
നൻമയായ് വളരാം
 

ഗീതിക വർമ്മ
[[13453|]]
ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020