എസ് വി എൽ പി സ്കൂൾ, പുഴാതി/അക്ഷരവൃക്ഷം/നാടിൻ നന്മ
നമ്മുടെ നാടി൯ ന൯മയ്കായ്
നമ്മള്‍ക്കൊന്നായ് മുന്നേറാം
നാടും വീടും പരിസരവും
ശുചിയായെന്നും കാത്തീടാം
നാളത്തെപൊ൯ പുലരിക്കായ്
നാളെ വിളയും വിളകള്ക്കായ്
വേണം നമ്മുടെ ജീവന്നും
പരിസ്ഥിതിയും നിലനിന്നീടാ൯
വെള ളം നമ്മള്ക്കാവശം
കരുതല്‍ വേണം നന്നായി
ജലത്തി൯ സ്റോതസ്സോരോന്നും
നന്നായ് സൂക്ഷിച്ചീടേണം
സസം പക്ഷിമൃഗാദികളെ
നിലനിറ്ത്തുന്നതു പരിസ്ഥിതിയാ
പരിസരബോധം നിലനില്‍ക്കാ൯
നന്നായ് ചിന്തിച്ചീടേണം
പരിസ്ഥിതിയെ നാം സ്നേഹിക്കൂ
പതിരില്ലാതെ കാത്തീടൂ
നിജഫാത്തിമ
|
5A പുഴാതിഎസ് വി എൽ പി സ്കൂൾ പാപ്പിനിശ്ശേരി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ