ജി.ജെ.ബി.എസ് പാലപ്പുറം/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
15:58, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gjbs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

മഴ വന്നു ! ഹായ് മഴ വന്നു !
മഴ മേളത്തിൻ പൊടിപൂരം
മഴയിത് എത്തിയ നാൾതന്നെ
വേനലങ്ങനെ ഓടിേ പോയി
മഴെയ നോക്കി നിൽക്കുന്നേരം
കാർേമഘം വിണ്ണിൽ നിറയും നേരം
എന്തൊരു രസമാണയ്യയ്യ !

മഴയിെങ്ങെത്തിയ കാലം നമ്മൾ
മഴക്കാലമെന്നു വിളിക്കുന്നു
മഴ വന്നു !ഹായ് മഴ വന്നു!
മഴ മേളത്തിൻ പൊടിപൂരം !

ആദിത്യ എ.ആർ
5 ജി.ജെ.ബി.സ്ക്കൂൾ പാലപ്പുറം
ഒറ്റപ്പാലം ഉപജില്ല
പാലക്കാ‍ട്
തരം=   കവിത 
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:പാലക്കാ‍ട്
തരം=   കവിത ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:പാലക്കാ‍ട്
തരം=   കവിത ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:പാലക്കാ‍ട്
തരം=   കവിത ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]][[Category:പാലക്കാ‍ട്
തരം=   കവിത ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]