ഗവൺമെന്റ് എച്ച്. എസ് .എസ് കാപ്പിൽ/അക്ഷരവൃക്ഷം/നിശബ്ദ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
15:42, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42018 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നിശബ്ദ ലോകം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിശബ്ദ ലോകം


ഹേ ഇത് എന്തൊരു ലോകം.
എങ്ങും നിശബ്ദത നിറഞ്ഞ ലോകം
കുട്ടികളില്ലാത്ത കളിപ്പറമ്പും
ആളുകളില്ലാത്ത ഉത്സവപ്പറമ്പും'
ഇത് എന്തൊരു പരിക്ഷണം
എങ്ങും നിശബ്ദത നിറഞ്ഞ ലോകം
കൊറോണ എന്ന മഹാമാരി
ആരെയും വിറപ്പിക്കുന്ന മഹാമാരി
എങ്ങും നിശബ്ദത നിറക്കും മഹാമാരി.


 

ഇഷിത
8B [[|ഗവ.എച്ച്.എസ്.എസ് കാപ്പിൽ]]
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത