ഉള്ളടക്കത്തിലേക്ക് പോവുക

ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
15:05, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43322 (സംവാദം | സംഭാവനകൾ) ('<center> <poem> നാടാകെ ഭീതി പടർത്തി നാട്ടാരെ വീട്ടിലിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
<poem>

നാടാകെ ഭീതി പടർത്തി നാട്ടാരെ വീട്ടിലിരുത്തി വന്നല്ലോ കൈയും കോർത്ത് മഹാമാരി കൊറോണ

ഭയക്കാതെ നേരിടാം പ‍ടരാതെ നടത്തിടാം പുനർജനിക്കാവിധം കരം കഴുകി അകലം നൽകി കണ്ണി മറി‍ച്ച് മുന്നേറാം

ശുചിത്വമാം വളേന്താം നാ‍‍ടിനെ വീണ്ടെടുക്കാൻ പ്രകൃതിയെ സംരക്ഷിക്കാൻ മനം ഒന്നിച്ച് മുന്നേറാം കൂട്ടരെ

ഭയം വേണ്ട ഭയം വേണ്ട കരുതലാണ് കരുതലാണ് വേണ്ടത്.

<poem>
കീർത്തന കെ. കെ.
നാല് എ. ഹോളി ഏയ്‍‍ഞ്ചൽസ് കോൺവെൻെ്റ എൽ. പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത