ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/അക്ഷരവൃക്ഷം/കിളിയുടെ ദുഖം

Schoolwiki സംരംഭത്തിൽ നിന്ന്
15:13, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42441 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കിളിയുടെ ദുഖം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കിളിയുടെ ദുഖം


മാവിൻ കൊമ്പിലിരിന്ന്
മഞ്ഞക്കിളിയതാ പാടുന്നു
മേടം വന്നേ വിഷു വന്നേ
സന്തോഷത്തിൻ നാളല്ലല്ലോ
അതിജീവനത്തിൻ നാളല്ലോ
വിഷുവും ഈസ്റ്ററും ഒാണവുമെല്ലാം
ഇനിയൊരു നാളിൽ വരുമല്ലോ
കരുതിയിരിക്കാം വീട്ടിലിരിക്കാം
നല്ലൊരുനാളിനെ വരവേൽക്കാം.

 

ഉനൈസ. യു
3 ബി ഗന.യു,പി.എസ്.പേരൂർ വടശ്ശേരി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത