ഉള്ളടക്കത്തിലേക്ക് പോവുക

സി ബി എം എച്ച് എസ് നൂറനാട്/അക്ഷരവൃക്ഷം/അമ്പാടി കണ്ണൻ

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36037alappuzha (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= FRIENDS <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
FRIENDS

അമ്പാടി കണ്ണാ ഗുരുവായ‍ൂർ- കണ്ണാ
തമ്പ‍ുര‍ുവിൽ ചായാൻ വാ- ഊഞ്ഞാലിൽ ആടാൻ വാ
ഞങ്ങളെ കാക്കണമേ കണ്ണാ -
ഗ‍ുര‍ുവായ‍ൂർ കണ്ണാ
മോഹിനി വർണ്ണാ കണ്ണാ - സ‍ുന്ദര കണ്ണാ
കണ്ണാ ഗ‍ുര‍ുവായ‍ൂർ കണ്ണാ
എവിടെ കണ്ണാ എവിടെ നീ
വെണ്ണ തരാം ഞാൻ കണ്ണാ
മഞ്ഞ പട്ട‍ു ചാർത്തിയ കണ്ണാ -
ഗ‍ുരുവായ‍ൂർ കണ്ണാ
ഗ‍ുര‍ുവായ‍ൂരമ്പല ശ്രീലകം - വാഴ‍ുന്ന കണ്ണാ
ഗ‍ുര‍ുവായ‍ുർ കണ്ണാ

{{BoxBottom1

പേര്= ആദിത്യൻ എസ് കെ ക്ലാസ്സ്= 8 K പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= സി ബി എം ഹൈസ്കൂൾ, നൂറനാട് സ്കൂൾ കോഡ്= 36037 ഉപജില്ല= മാവേലിക്കര ജില്ല= ആലപ്പുഴ തരം= കവിത color= 2