തലവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:36, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13348tvl (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ലോകം മുഴുവൻ പടരുന്നു

കൊറോണ എന്നൊരു മഹാമാരി

പരിസരശുചിത്വം പാലിക്കേണം നാമെല്ലാം

കൈ കഴുകേണം സോപ്പിട്ട്

വ്യക്തിയകലം പാലിച്ചു

മാസ്ക് ധരിക്കാം നമ്മൾക്ക്

ഭാരതനാടിൻ രക്ഷയ്ക്കായി

ഒന്നിച്ചീടാം നമ്മൾക്ക്

അദിഷ്. പി
5 A തലവിൽ എൽ പി സ്കൂൾ കണ്ണൂർ കണ്ണൂർ നോർത്ത്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത