ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എൽ പി എസ്സ് പരശുവയ്ക്കൽ/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:56, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44514glpsparasuvaikal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ
<poem>
രോഗാണുക്കളെ തുരത്തീടാൻ
വ്യക്തി ശുചിത്വം പാലിച്ചീടേണം
രോഗാണുക്കളെ തുരത്തീടാൻ
കൈകൾ രണ്ടും കഴുകീടേണം
രോഗാണുക്കളെ തുരത്തീടാൻ
സാമൂഹിക അകലം പാലിച്ചീടേണം
രോഗാണുക്കളെ തുരത്തീടാൻ
മാസ്ക്കുകളണിഞ്ഞീടേണം
രോഗാണുക്കളെ തുരത്തീടാൻ
കൈയുറകൾ ധരിച്ചീടേണം
രോഗാണുക്കളെ തുരത്തീടാൻ
വീടിനുള്ളിൽ ഇരുന്നീടേണം
<poem>
അർച്ചന എസ്സ്
3 ജി എൽ പി എസ്സ് പരശുവയ്ക്കൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത