ഉള്ളടക്കത്തിലേക്ക് പോവുക

സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/അക്ഷരവൃക്ഷം/ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ckcghs (സംവാദം | സംഭാവനകൾ) (' മഴ നൊമ്പരമെഴുതിയ മഴയേ എത്ര നീ വേദന തന്നുവെന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മഴ നൊമ്പരമെഴുതിയ മഴയേ എത്ര നീ വേദന തന്നുവെന്നാലും പ്രണയിച്ചു പോയില്ലേ നിന്നെ ഞാൻ മഴയേ... പ്രണയിച്ചിടും ഞാൻ ഇനിയുള്ള കാലവും നിൻ മഴത്തുള്ളി കിലുക്കമാണിപ്പഴും എൻ ഇടനെഞ്ചിൻ ഹൃദയതാളം....

           പ്രണവ് VII D