എ.എം.എൽ.പി.എസ്. പൂളക്കടവ്./അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
13:14, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17446 (സംവാദം | സംഭാവനകൾ) (' കാർ കാറെ കാറെ കണ്ണുമടച്ചു റോഡിൽകൂടിപോവല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)


കാർ

കാറെ കാറെ കണ്ണുമടച്ചു 

റോഡിൽകൂടിപോവല്ലേ ലോറിവരും സ്കൂട്ടെർവരും ഓട്ടോറിക്ഷയടുത്തുവരും വണ്ടിവരുംപിന്നാളുവരും മോട്ടോർബൈക്കുകൾ പറന്നുവരും


അലാം മുഹമ്മദ്