ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. എസ്. ബംഗരമഞ്ചേശ്വർ/അക്ഷരവൃക്ഷം/ പ്രകൃതി സൗന്ദര്യം

Schoolwiki സംരംഭത്തിൽ നിന്ന്
13:39, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി സൗന്ദര്യം | color= 1 }} <poem> <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി സൗന്ദര്യം
 



പ്രകൃതി സൗന്ദര്യം
എന്തു സുന്ദരമാണെന്റെ പ്രകൃതി
ഏഴു നിറമാർന്ന മഴവില്ലും
പച്ച പുതപ്പിട്ടു പുൽതൊടിയും
നക്ഷത്രം സൂര്യനും അമ്പിളിയും
ചേർന്ന് പ്രകൃതി സുന്ദരമാക്കിയ നീലാകാശം
                    എണ്ണമയായ പ്രകൃതിയെ
                 എൻ അമ്മയെന്നെ സ്നേഹിച്ചത്
                 പോലെ എൻ പ്രകൃതിയും മക്കളെ
                  സ്നേഹിച്ചു
' അമ്മ കഷ്ടപെട്ടത് പോലെ
                എൻ പ്രകൃതീയും കഷ്ടപ്പെട്ടു
അഴകാർന്ന പ്രകൃതിയെ
എൻ നിറമാർന്ന പ്രകൃതിയെ
നാളികേരവും പൂന്തോട്ടവും
അതിലിരിക്കുന്ന പൂമ്പാറ്റയും
                   അഴകാണെന്റെ പ്രകൃതി
                   സുന്ദരിയാണെന്റെ പ്രകൃതി
                     പ്രകൃതി
അച്ചടിച്ചത് പോലെ
ഭൂമിയും ഉൾക്കൊണ്ട്
ഇതെല്ലം ഒത്തുവെച്ചൊരാൾ
ഭൂമിയാണ്
എൻ പ്രകൃതിയാണ് അമ്മെ
ആ സൗന്ദര്യം കണ്ടാൽ മയങ്ങി പോകുമാരായാലും

NABEESATH THAZEERA
8 C ജി.എച്ച്.എസ്. എസ്. ബംഗരമഞ്ചേശ്വർ
മഞ്ചേശ്വരം ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത